ADVERTISEMENT

ഷാർജ ∙ യുഎഇ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ആഭിമുഖ്യത്തിൽ ഇന്ന് (27, ശനി) യുഎഇ സമയം വൈകിട്ട് 7.30 മുതൽ രാത്രി 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ ഏകദിന കൺവൻഷൻ നടക്കും. ചർച്ച് ഓഫ് ഗോഡ് യുഎ ഇ ദേശീയ അദ്ധ്യക്ഷൻ ഡോ. കെ.ഓ. മാത്യു ഉദ്ഘാടനം ചെയ്യും. സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ പ്രിൻസ് റാന്നി തിരുവചനം പ്രഘോഷിക്കും. പാസ്റ്റർ. സുജിത് എം. സുനിൽ ആരാധനയ്ക്ക് നേതൃത്വം നൽകും.

English Summary:

One Day Convention Today Under the Auspices of UAE Church of God Congregations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com