ADVERTISEMENT

ദുബായ് ∙ ഗ്രീൻസ്റ്റാർ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച 431355 രൂപ  ഭാരവാഹികൾ  റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്  കൈമാറി. മുഹ്സിൻ ഇ.പി സ്വാഗതവും നബീൽ തയ്യിൽ അധ്യക്ഷതയും കൗസർ നിയാസ് ഉദ്ഘാടനവും നിർവഹിച്ചു.‌  യുഎഇയിലെ മഴകെടുതിയിലെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നാടിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. ചടങ്ങിൽ ഗ്രീൻസ്റ്റാർ യുഎഇ കമ്മിറ്റിയുടെ വെബ് പോർട്ടൽ ലോഞ്ചിങ് ശാഫി തയ്യിൽ, റഫീഖ് എ.സി എന്നിവർ നിർവഹിച്ചു, നൗഫൽ തയ്യിൽ വെബ് പോർട്ടൽ ഉപയോഗങ്ങൾ വിശദീകരിച്ചു.

English Summary:

Financial Assistance to Right's Charitable Trust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com