ADVERTISEMENT

ദുബായ് ∙ സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിങ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ സംസാരിച്ചു. 

ചടങ്ങിൽ ത്വൽഹത്ത് എടപ്പാൾ, ഷഫീൽ കണ്ണൂർ, ഷാഹിദ് മാണിക്കോത്ത്, മുന്ദിർ കല്പകഞ്ചേരി, റിയാസ് പപ്പൻ, ഹക്കിം വാഴക്കലയിൽ, ബഷീർ ബെല്ലോ, അസ്‌ലം പൂനൂർ, അനു ഫുഡി, നിഷാൻ, സമീർ  തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Dubai Social Media Wing Association Welcomed Dr. Abdus Salam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com