ADVERTISEMENT

റിയാദ് ∙  ഭീകര സംഘടനയായ അൽ ഖ്വയ്ദയെ പിന്തുണച്ചതിനും സാമ്പത്തിക സഹായം നൽകിയതിനും സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യഹ്‌യ ബിൻ അലി ബിൻ ഹസ്സൻ ഹസാസി എന്നയാളെയാണ് രാജ്യദ്രോഹ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയനകാക്കിയത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള  ഭീകര സംഘടനയിൽ പ്രവർത്തിക്കുക, ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകുക, ഭീകര ആക്രമണങ്ങൾ നടത്തുക, തീവ്രവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടു. 

English Summary:

Saudi National Accused in the Case of Supporting and Providing Financial Support to Al-Qaeda was Executed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com