ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ വാർഷിക ജനറൽ ബോഡി ഗുബ്രയിൽ  നടന്നു. ഫൈസൽ പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ചു. അനീഷ് സെയ്ദ് സ്വാഗതം പറഞ്ഞു. ട്രഷറർ ബിബു കരീം 2023-24 വർഷത്തെ കണക്ക് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജിതിൻ വിനോദ് ബൈലോ അവതരിപ്പിച്ചു.  ഭാവിയിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റുമാരായ ജിബിൻ പാറക്കൽ, ബാബു മുഹമ്മദ്, ജോയിന്റ് സെക്രട്ടറി മുബാറക്ക് മൂസ, ഷിയാസ് മജീദ്, ത്വയ്യിബ് എന്നിവർ സംസാരിച്ചു.

English Summary:

Annual General Body Organized by 'Ira'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com