ADVERTISEMENT

ദുബായ് ∙ അടുത്തമാസം 1 ,2 തീയതികളിൽ സാഹിത്യ അക്കാദമിയുമായി ചേർന്ന് ഓര്‍മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം 2024 ന്റെ സംഘാടക സമിതി രൂപീകരിച്ചു. നട‌ൻ  അനീഷ് രവി ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്‍റ് ഷിജു ബഷീർ അധ്യക്ഷത വഹിച്ചു.  എഴുത്തുകാരായ മുരളി മംഗലത്ത് , പി .മണികണ്ഠൻ , കെ.എം. അബ്ബാസ്, എം .ഒ.  രഘുനാഥ് , ഓ. സി. സുജിത് , അംബുജം സതീഷ്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് ഉറവ്  എന്നിവർ പ്രസംഗിച്ചു. 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കും വിവിധ സബ്കമ്മറ്റികൾക്കും രൂപം നൽകി.

English Summary:

Orma Sahitya Festival: Organizing Committee Formed

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com