ADVERTISEMENT

അബുദാബി ∙ പ്രണവ് ക്ലാസിക് ഡാൻസ് സ്കൂൾ വാർഷിക സംഗമം നടത്തി. ഇന്ത്യൻ എംബസി കൗൺസിലർ ഡോ. ബാലാജി രാമസ്വാമി, കമ്യൂണിറ്റി പൊലീസ് അബുദാബി മേധാവി ആയിഷ അൽ ഷഹീൻ എന്നിവർ മുഖ്യാതിഥികളായി. പ്രവിത ജയന്റെ നേതൃത്വത്തിൽ 49 വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. 

English Summary:

Pranav Classic Dance School Annual Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com