ADVERTISEMENT

 ഷാർജ∙  മാസിന്‍റെ മുതിർന്ന നേതാവും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് മുൻ അംഗവുമായിരുന്ന അന്തരിച്ച കൊച്ചു കൃഷ്ണനെ അനുസ്മരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ,  ജോൺ ബ്രിട്ടാസ് എംപി , എ.കെ. മൂസ , ആർ.പി. മുരളി എന്നിവർ ഓൺലൈനിലൂടെ പങ്കെടുത്തു. വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ ഹമീദ് ,  നിസ്സാർ തളങ്കര ,  ശ്രീപ്രകാശ്, ഷാജി ജോൺ, കൃഷ്ണ കുമാർ,  ഹാരിസ്, റഷീദ്, അഭിലാഷ് ,  ഗിരീഷ് ,  ടി. എ. രവീന്ദ്രൻ , മുജീബ്, പ്രഭാകരൻ പന്ത്രോളി ,  യൂനുസ് ,  റെജി മോഹനൻ നായർ ,  യൂസുഫ് സഗീർ, ഹാരിസ് ,അജയ് ,  ജോയ് തോട്ടുങ്ങൽ ,  പ്രഭാകരൻ പയ്യന്നൂർ , കരീം , ബിജു സോമൻ, സമീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

English Summary:

Remembering Kochu Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com