ADVERTISEMENT

ദുബായ് ∙ രാജ്യാന്തര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അബുദാബി, ദുബായ്, റാസൽഖൈമ എമിറേറ്റുകളിലാണ് ക്യാംപ് സംഘടിപ്പിച്ചത്. റേഡിയോ ജോക്കി ജോൺ ക്യാംപ് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ സിയാദ്, സുബിൻ, അനീഷ്, അജിത്, അനൂപ്, പ്രകാശിനി, നിഷ, പ്രൈസി, ഫിറോസ്, സുറുമി, ഷീന, മുരളി, ജിതിൻ, പ്രശാന്ത്, റസീം, ഷിജി, ഐഫ, ഷൈല എന്നിവർ വിവിധ എമിറേറ്റുകളിൽ നേതൃത്വം നൽകി. 

യുഎഇയിലെ മുഴുവൻ മലയാളി നഴ്സുമാരെയും പങ്കെടുപ്പിച്ച് വിപുലമായ നഴ്സസ് ദിനാഘോഷം ജൂലൈയിൽ നടത്താനും തീരുമാനിച്ചു. 

English Summary:

Emirates Malayali Nurses Family conducted Blood Donation Camp - International Nurses Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com