ADVERTISEMENT

സലാല ∙ പ്രവാസി കൗൺസിൽ കേരളയുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈപ്പൻ പനക്കൽ (രക്ഷാധികാരി), ഉസ്മാൻ വാടാനപ്പിള്ളി (പ്രസിഡന്റ്), വരയിൽ ലക്ഷ്മണൻ (സെക്രട്ടറി), തമ്പി മൂന്നുപീടിക (ട്രഷറർ) ആർ മനോഹരൻ (വൈസ് പ്രസിഡന്റ്), അബ്ദുൾ റഹ്മാൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെയാണ് പുതിയ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തത്. തുടർന്ന് രക്ഷാധികാരി ഈപ്പൻ പനക്കലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സലാലയിലെ മുഴുവൻ ഏരിയ കമ്മിറ്റികളുടെയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനിച്ചു.

സലാലയിലെയും കേരളത്തിലെയും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ട് ഇറങ്ങുവാനും പുതിയ ഭാരവാഹി യോഗം തീരുമാനം എടുത്തു.

English Summary:

Pravasi Council Kerala Salala Elected New Office Bearers

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com