ADVERTISEMENT

ദമാം ∙ സൗദിയിയിൽ നടന്ന വാഹനാപകടത്തിൽ ഗോവ സ്വദേശി മരിച്ചു. ചൊവ്വാഴ്ച്ച അൽ നാരിയ അൽ ഗരിയ റോഡിൽ നടന്ന അപകടത്തിൽ ഗോവ സ്വദേശി സുഭാഷാണ് (67) മരിച്ചത്.

ഗരിയയിലെ പെട്രോൾ പമ്പിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സുഭാഷ്. നിയമനടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്കയക്കും. നാരിയ കെഎംസിസി പ്രസിഡന്റ് അൻസാരിയുടെയും പ്രവർത്തകരുടേയും നേതൃത്വത്തിലാണ് നിയമനടപടികൾ. 

English Summary:

Road Accident in Saudi: Indian Native Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com