അക്മ ദുബായ് ‘കേരള കലോത്സവം’ നാളെ
Mail This Article
×
ദുബായ് ∙ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ ദുബായ്) 18 വയസ്സിനു മുകളിലുള്ളവർക്കായി ഒരുക്കുന്ന 'കേരള കലോത്സവം 2024' നാളെ അൽഖൂസ് ഡ്യൂവെയ്ൽ സ്കൂളിൽ അരങ്ങേറും. 14 ജില്ലകളെ നോർത്ത്, സൗത്ത് സോൺ, സെൻട്രൽ സോണുകളായി തിരിച്ചാണു മത്സരം. സൗത്ത് സോൺ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, സെൻട്രൽ സോൺ - എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, നോർത്ത് സോൺ - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. നാളെ രാവിലെ 8 മുതലാണ് മത്സരം.
English Summary:
AKGMA Dubai Kerala Kalolsavam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.