ADVERTISEMENT

ഷാർജ∙ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കൗൺസിൽ ഓപ്പൺ ഹൗസിൽ  പ്രവാസികൾകളുടെ  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ഷാർജ കെഎംസിസി സംസ്ഥാന നേതാക്കൾ കോൺസിൽ ജനറലുമായി ചർച്ച നടത്തി. ഷാർജ കെഎംസിസി തയ്യാറാക്കിയ   മെമ്മോറാണ്ടം ഷാർജ കെഎംസിസി സംസ്ഥാന അധ്യക്ഷൻ ഹാഷിം നൂഞ്ഞേരി കോൺസിൽ ജനറലിന് കൈമാറി.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ത്രികണ്ഠാപുരം, വൈസ്  പ്രസിഡന്‍റുമാരായ കബീർ ചന്നാങ്ങര, തയ്യിബ് ചേറ്റുവ, സെക്രട്ടറി നസീർ കുനിയിൽ എന്നിവർ പങ്കെടുത്തു. ഉന്നയിച്ച വിഷയങ്ങളോട്  അനുഭാവപൂർവ്വമായിട്ടാണ് കൗൺസിൽ ജനറൽ പ്രതികരിച്ചത്.

English Summary:

Sharjah KMCC held discussions with the Consul General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com