ADVERTISEMENT

ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ബെന്നി ജോണിന്  നൽകി പ്രകാശനം ചെയ്തു. കവിയും ഗായകനുമായ എം.പി. രാംദാസ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഉഷാചന്ദ്രൻ മറുപടി പ്രസംഗം നടത്തി. മുദ്ര ബുക്സ് ആണ് പ്രസാധകർ.

English Summary:

Horal Novel Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com