ഐസിഎഫ് ഹജ് ക്യാംപ് 25ന്
Mail This Article
×
മസ്‌കത്ത് ∙ ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ് യാത്ര ഉദ്ദേശിക്കുന്നവർക്കായി ഐസിഎഫ് ഒരുക്കുന്ന വിപുലമായ ഹജ് ക്യാംപ് ഈ മാസം 25ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് മണി വരെ റുവി അൽ കൗസർ മദ്‌റസയിൽ നടക്കും.
ഐസിഎഫ് ഒമാൻ നാഷനൽ പ്രസിഡന്റ് ശഫീഖ് ബുഖാരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ക്യാംപ് ഐസിഎഫ് ഇന്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു: 99424597, 99325497, 99865365.
English Summary:
ICF Hajj Camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.