ADVERTISEMENT

ദുബായ് ∙ ഷാബു കിളിത്തട്ടിലിന്റെ 'രണ്ട് നീല മത്സ്യങ്ങൾ' എന്ന നോവൽ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു. ഒ. സി. സുജിത് പുസ്തകവാതരണം നടത്തി. രക്ഷാധികാരി റിയാസ്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ലത, ഷാബു കിളിത്തട്ടിൽ എന്നിവർ പ്രസംഗിച്ചു. അംബുജം സതീഷ് മോഡറേറ്റർ ആയിരുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഖൂസ് മേഖലാ അംഗം ഷിന്റോ ജോണിന്‌ യാത്രയയപ്പ് നൽകി. പ്രദീപ് തോപ്പിൽ, ജയപ്രകാശ്, അഷ്‌റഫ്, നവാസ്, രാജൻ, സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ്, ബിന്ദു ജെയിംസ് എന്നിവർ സംബന്ധിച്ചു.

English Summary:

Overseas Malayali Association Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com