ADVERTISEMENT

ദുബായ് ∙ ദുബായിൽ വാഹന നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 73.2 ലക്ഷം ദിർഹത്തിന് (ഏകദേശം 16.6 കോടി രൂപ). വാശിയേറിയ ലേലത്തിൽ എഎ16 എന്ന നമ്പർ പ്ലേറ്റാണ് സ്വദേശി യുവാവ് സ്വന്തമാക്കിയത്. 90 പ്രീമിയം നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സമാഹരിച്ചത് 6.5 കോടിയിലേറെ ദിർഹമാണ്. വരുമാനത്തിൽ മുൻ വർഷത്തെക്കാൾ 28% വർധന. 

English Summary:

Dubai vehicle number plate auction: AA16 number plate sold for 16.6 crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com