ADVERTISEMENT

ദമാം ∙ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ദമാമിൽ എത്തിച്ചേരുമെന്ന് ഒഐസിസി  സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമല അറിയിച്ചു. ജുബൈൽ ഒഐസിസി ഏരിയാ കമ്മറ്റി ഈ മാസം 24ന് ജുബൈലിൽ സംഘടിപ്പിക്കുന്ന ജുബൈൽ ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രമേശ് ചെന്നിത്തല എത്തുന്നത് . മൂന്നുദിവസം ദമാമിൽ തങ്ങുന്ന രമേശ് ചെന്നിത്തല 26 ന് ദുബായ് വഴി നാട്ടിലേക്ക് മടങ്ങും.

English Summary:

Former Opposition Leader Ramesh Chennithala will Arrive in Dammam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com