ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
Mail This Article
×
മസ്കത്ത് ∙ ടീം മബേല കുടുംബ കൂട്ടായ്മ സിബിഎസ് ഇ പരീക്ഷയിലും സമസ്ത പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹ സമ്മാനം നൽകി ആദരിച്ചു. ഇബ്റാഹിം ഹാജി നേതൃത്വം നൽകിയ പരിപാടിയിൽ, മൻസൂർ പൂക്കോട്ടൂർ, സിദ്ദീഖ് തളിപ്പറമ്പ, സമീർ കണ്ണൂർ, ഇസ്ഹാഖ് കോട്ടക്കൽ, സലാം കൊടുവള്ളി, ശിഹാബ് ചാവക്കാട്, ഫക്രുദീൻ, റാഷി മാനിപുരം, ഷിറാസ് തലശ്ശേരി, ഷബീർ കണ്ണൂർ, സി.കെ.വി. റാഫി എന്നിവർ സംബന്ധിച്ചു. ഐടി വിദഗ്ധൻ നമ്ഷിർ കുറ്റിയാടി, ഹസ്നത് ടീച്ചർ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
English Summary:
Mabela Association Honored Students
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.