മൂന്ന് മാസം പ്രായമുള്ള മലയാളി പെൺകുട്ടി ഒമാനിൽ അന്തരിച്ചു
Mail This Article
×
മസ്കത്ത്∙ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടി ഒമാനിൽ അന്തരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്റെയും ജിൻസി തോമസിന്റെയും മൂന്ന് മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ് സുഹാറിൽ അന്തരിച്ചത്. ഒരു സഹോദരനുണ്ട്.
English Summary:
A three-month-old Malayali girl died in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.