ADVERTISEMENT

ദുബായ് ∙ ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ മലയാളം മിഷൻ ‘കുട്ടിമലയാളം‘ ക്ലബ് കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അധ്യാപികയും സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഉഷ ഷിനോജ് പൂവത്ര അദ്ധ്യക്ഷത വഹിച്ചു.

kuttimalayalam-club-was-formed-in-gulf-model-school-dubai1

എൻ. കെ കുഞ്ഞഹമ്മദ്, വിനോദ് നമ്പിയാർ, അംബുജം സതീഷ്, സി. എൻ. എൻ. ദിലീപ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ: യാസ്സർ മെസല്ലം വിശിഷ്ടാതിഥി ക്കുള്ള ഉപഹാരം നല്കി. വിദ്യാർഥികളുടെ കാലാപരിപാടികൾ അരങ്ങേറി.

kuttimalayalam-club-was-formed-in-gulf-model-school-dubai3
English Summary:

'Kuttimalayalam' Club was Formed in Gulf Model School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com