ADVERTISEMENT

അബുദാബി ∙ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് റോഡ് ഇന്നു മുതൽ 2 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു. 

ഇരു വശങ്ങളിലെയും ഇടതുവശത്തെ 2 ലെയ്നുകളാണ് അടച്ചിടുക. പുലർച്ചെ മുതൽ 10ന് പുലർച്ചെ 5 വരെയാണ് അടയ്ക്കുക. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഇ10) ഈ മാസം 10 വരെ ഭാഗികമായി അടച്ചിടും.

English Summary:

Sheikh Rashid bin Saeed Street to be partially closed for two days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com