നൊസ്റ്റാൾജിയ റിഫ്ലക്ഷൻസ് വിജയാഘോഷം

Mail This Article
×
അബുദാബി ∙ നൊസ്റ്റാൾജിയ സംഘടിപ്പിച്ച ചിത്രരചനാ മത്സരമായ റിഫ്ലക‌്ഷൻസിന്റെ വിജയാഘോഷം നടത്തി. പ്രസിഡന്‍റ് നാസർ ആലംകോട്, ബാലകൃഷ്ണൻ മോഹൻ (ലുലു–ക്യാപിറ്റൽമാൾ), മനോജ് വർക്കല എന്നിവരെ അനുമോദിച്ചു. രക്ഷാധികാരികളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, സെക്രട്ടറി ശ്രീഹരി, ട്രഷറർ അൻസാദ്, ഷീന, അജയ്, സാജൻ, ശങ്കർ, രഞ്ജിനി, സുരേഷ്കുമാർ, ഉമ്മർ നാലകത്ത്, ടോമിച്ചൻ, അനിൽ സുധീഷ് എന്നിവർ പ്രസംഗിച്ചു.
English Summary:
Nostalgia Reflections Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.