ADVERTISEMENT

അഹ്‌ലൻ!


ആകാശം തെളിഞ്ഞു


പ്രകാശം ജ്വലിച്ചു


മാസങ്ങളുടെ മാസം


ശ്വാസദളങ്ങളായുള്ളിൽ


ആഹ്ളാദപുഷ്പം വിടർത്തി


അഹ്‌ലൻ വാ സഹ്‌ലൻ യാ റമസാൻ


ആനന്ദജനസഞ്ചയം


ആശിർവാദ വിശുദ്ധരായ്


ആശ്വാസോദ്യാനങ്ങളിൽ


ആത്മൈശ്വര്യ സമൃദ്ധരായ്


ആലപിച്ചു കൊണ്ടേയിരുന്നു


ആരാധ്യനല്ലാഹുവിൻ തിരുനാമം


അഹ്‌ലൻ വാ സഹ്‌ലൻ യാ റമസാൻ!


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com