പ്രണാമം

francis-thadathil
SHARE

വിശുദ്ധ നാമധാരിയായ...... 

സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ...   

ഘനഗംഭീര ശബ്ദത്തിനുടമയായ 

കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു... 

നിലപാടുതറയിൽ  ഉറച്ചു നിന്ന്     

അനുഭവങ്ങളുടെ  തീച്ചൂളയിൽ     

വാർത്തകളുടെ "തലക്കെട്ടിലെ" രഹസ്യങ്ങളുടെ ചുരുൾ  അഴിച്ച്.....

കാർന്നു തിന്നുന്ന വേദനയിൽ    

കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ 

കുരുന്നുകളെ മാറോടുചേർത്ത് 

ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ ...... 

മരണമെത്തും വരെ ഊർജ്ജസ്വലനായി....  

ഒരായിരം ചിന്തകൾക്ക് നിറം പകർന്നു....    

വഴികാട്ടിയായ  നന്മമരമേ..                        

പ്രണാമം    പ്രണാമം     പ്രണാമം

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA