ADVERTISEMENT
villa-pro-1

മെൽബൺ∙ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ പദ്ധതിയായ 'ഒരു ഭവനം' പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ച ഇടുക്കി സ്വദേശികളായ റോയി രെഷമിയുടെ കുടുംബത്തിന് ആദ്യഗഡു കൈമാറി. ഐഒസി പ്രസിഡന്റ് സുരേഷ് വല്ലത്തും ഇടുക്കി ഡിസിസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാറും പരുപാടിക്കു നേതൃത്വം നൽകി.

പി.കെ മോഹൻ ദാസ് ചടങ്ങിന് ആശംസകൾ നേർന്നു. ഐ ഒ സി ഓസ്ട്രേലിയ കേരള ചാപ്റ്ററും ഐഒസി പഞ്ചാബ് ചാപ്റ്റർ പ്രവർത്തകരും ചേർന്ന് സ്വരൂപിച്ചെടുത്ത തുകയാണ് ആദ്യഗഡുവായി കൈമാറിയത് പദ്ധതിയിലേക്ക് ഇനിയും വരരെയധികം തുക കണ്ടെത്തേണ്ടതുണ്ട്. പ്രവാസി മലയാളികളുടെ സഹായം ഐഒസി ഓസ്ട്രേലിയ ഈ അവസരത്തിൽ പ്രതീക്ഷിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com