ADVERTISEMENT
ഡാർവിൻ∙സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുന്നാൾ ഓഗസ്റ്റ് 10 , 11 ശനി, ഞായർ തീയതികളിൽ നടക്കുന്നതാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കു സൺഡേ സ്‌കൂൾ വാർഷികം ബിഷപ്പ് യുജീൻ ഹെർലിയുടെ സാന്നിധ്യത്തിൽ നടക്കും. തിരുനാളിലും സ്നേഹവിരുന്നിലും പങ്കെടുത്തു സഹകരിക്കാൻ. പുതുതായി കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ട പോൾ പറോക്കാരൻ, ഉല്ലാസ് മാത്യു, ആശാ എബി എന്നിവർ സ്ഥാനമേറ്റതായും അറിയിച്ചുകൊള്ളുന്നു.
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com