ADVERTISEMENT

ടൗൺസ്‌വിൽ∙  ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ ( എംഎടി ) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ട്‌ തിരഞ്ഞെടുക്കപ്പെട്ടു .രാജേഷ് മാത്യു  സെക്രട്ടറിയും ലിനി രാജു ട്രഷററും ആണ്. നൈസ് ബെന്നി - വൈസ് പ്രസിഡണ്ട് ,റോജി തോമസ് - ജോയിന്റ് സെക്രട്ടറി ,സുനിൽ സ്കറിയ , ഷിംന ചാക്കോ , സിജീഷ് ജോസഫ് , മനു ഫിലിപ്പ് , - എക്സിക്യൂട്ടീവ് കമ്മിറ്റി , റോൾഡിൻ മാത്യു - സ്റ്റുഡൻറ് റപ്രസന്ററ്റീവ് എന്നിവരാണ് ഇതര ഭാരവാഹികൾ.

 

ക്രാൻബറൂക് ഹോളി സ്പിരിറ്റ് സെന്ററിൽ നടന്ന വാർഷിക സമ്മേളനത്തിൽ മാറ്റ് പ്രസിഡന്റ് ജോണി മേച്ചേരിയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി മാത്യു മേനാച്ചേരിയിൽ റിപ്പോർട്ടും ട്രഷറർ ലാലി കുരുവിള കണക്കും അവതരിപ്പിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com