ADVERTISEMENT

മെൽബൺ∙ മെൽബണിലെ സാംസ്കാരിക പ്രവർത്തകനും പ്രവാസി കേരളാ കോൺഗ്രസ്സ് ഓസ്ട്രേലിയാ പ്രസിഡന്റുമായ സെബാസ്റ്റ്യൻ ജേക്കബ്ബിന്റെ മാതാവ്  ഏലിയാമ്മ ജേക്കബ്ബ് (83) വെറുവിശ്ശേരിൽ ഇന്ന് (ബുധൻ) വെളുപ്പിന് നാട്ടിൽ അന്തരിച്ചു. ഏലിയാമ്മ ജേക്കബ്ബ് (84) വെരുവിശേരിൽ, കൈനടി പരേതനായ ചാക്കോ സ്കറിയായുടെ ഭാര്യയാണ്.

മക്കൾ: ജയിനമ്മ വർഗ്ഗീസ്, അലക്സ് ജേക്കബ്ബ്, സീനിയർ സോഫി ജേക്കബ്ബ്, സെബാസ്റ്റ്യൻ ജേക്കബ്ബ് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ്സ് - ഓസ്ട്രേലിയ- )നാൻസി വർഗ്ഗീസ്, സാലിമ്മ ജോണി, മിനിമോൾ ഹരി, സിമി ഷൈമോൻ (യുകെ) എന്നിവർ മക്കളും,

പരേതനായ ജേയിച്ചൻ മറ്റത്തിൽ വടക്കേക്കര, എൽസമ്മ കളത്തിൽ പറമ്പിൽ തുരുത്തിയിൽ, സാലി പാറയിൽ ഏറ്റുമാനൂർ (ഓസ്ട്രേലിയ), സണ്ണിച്ചൽ പരുവംമൂട്ടിൽ വഴപ്പള്ളി, ജോണി കുടിലിങ്കൽ പാറോലിയ്ക്കൽ, ഡോ. ഹരീസ്, ഷൈമോൻ തോട്ടുങ്കൽ പാറമ്പുഴ എന്നിവർ മരുമക്കളും ആണ്.

ശവസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക്, ശവസംസ്കാരം കൈനടി വ്യാകുലമാത പള്ളിയിലെ കുടുബ കല്ലറയിൽ നടത്തും .

വാർത്ത ∙ ജോസ് എം.ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com