ADVERTISEMENT

മെൽബൺ∙ കേരള കോൺഗ്രസ്സ് (എം)ന്റെ സമുന്നത നേതാവും മുൻ ചെയർമാനുമായിരുന്ന ചങ്ങനാശ്ശേരിയുടെ എംഎൽഎ അന്തരിച്ച സി.എഫ് തോമസിനോടുള്ള ആദര സൂചകമായി ഒക്ടോബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അനുസ്മരണ മീറ്റിംഗ് (സൂം) നടത്തുവാൻ പ്രവാസി കേരള കോൺഗ്രസ്സ് (എം)ഓസ്ട്രേലിയ തീരുമാനിച്ചു.

പ്രസ്തുത മീറ്റിങ്ങിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്.കെ മാണി എം.പി നിർവഹിക്കും. മുഖ്യ പ്രഭാഷകനായി തോമസ്സ് ചാഴികാടൻ എം.പി പങ്കെടുക്കും. മീറ്റിംഗിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ഓസ്ട്രേലിയയിലുള്ള എല്ലാ പ്രവർത്തകരും അനുഭാവികളും ദയവായി താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് താൽപര്യപ്പെടുന്നു.

ജിജോ കുഴികളം :- +61424342372

സിജോ ഈന്തനാംകുഴി: +61402532041

ജിൻസ് ജയിംസ്:- +61423329001

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com