ADVERTISEMENT

ബ്രിസ്ബേൻ∙  ഓഫ് ഗോഡ്  ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നഷ്ണൽ കോൺഫറൻസ്  ഒക്ടോബർ 8 മുതൽ 10 വരെ നടക്കും.

വ്യാഴാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ വാൾട്ടർ അൻമാരി ഉദ്ഘാടനം ചെയ്യുന്ന സൂം കോൺഫറൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ് അധ്യക്ഷത വഹിക്കും. 

 

റവ  ജോക്യാൻ - യു  കെ,  പാസ്റ്റർ ജോൺ തോമസ് - യുഎസ്എ, പാസ്റ്റർ കെ.സി.ജോൺ - പവർ വിഷൻ ചെയർമാൻ,ടിം ഹീൻ, റവ ആൻട്രു ബിൻസ, മാർക്ക്‌ മോറിസ്  തുടങ്ങിയവർ  പ്രസംഗിക്കും.ബ്ലസൻ മേമന, കൊച്ചുമോൻ തുടങ്ങിയവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.മൂന്നു ദിവസവും വൈകിട്ട് 7 മുതൽ രാത്രി 9 വരെ സൂം, യൂട്യൂബ്, ഫേസ് ബുക്ക്‌,എന്നീ മാധ്യമങ്ങൾ വഴി  പങ്കെടുക്കാമെന്നു ജനറൽ കൺവീനർ  പാസ്റ്റർ ജെസ്‌വിൻ മാത്യൂസ്  അറിയിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com