ADVERTISEMENT

സിഡ്നി ∙ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ കെ. സുധാകരനെ ഒഐസിസി നേതാക്കൾ സൂം മീറ്റിങ്ങിലുടെ അനുമോദിച്ചു. ഗൾഫിലെയും, അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യാ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ മീറ്റിങ്ങിൽ പങ്കെടുത്തു.

പുതിയ പ്രസിഡന്റിന് ഓസ്ട്രേലിയയിലെ കോൺഗ്രസ് അനുഭാവികളുടെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നു പ്രവർത്തകർ അറിയിച്ചു. മുൻ ഒഐസിസി പ്രസിഡന്റ് ജോസ്. എം ജോർജ്, ജോർജ് തോമസ് (മെൽബൺ) ജിൻസൺ കുര്യൻ, (സിഡ്നി), ബൈജു ഇലഞ്ഞിക്കുടി (ക്യൂൻസ് ലാൻഡ്), ബിനോയി പോൾ (പെർത്ത്) വിനോദ് ജോളി (ടൗൺസ് വിൽ) ഷൈജൻ ദേവസി, (അഡ്‌ലൈയ്ഡ്) ബെന്നി കണ്ണാമ്പുഴ (കാൻബറാ) ആന്റണി ആട്ടോക്കാരൻ , ജോൺ കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com