ADVERTISEMENT

ബ്രിസ്‌ബെയ്ന്‍∙ ഓസ്‌ട്രേലിയന്‍ മലയാളികള്‍ ചേര്‍ന്നൊരുക്കുന്ന സംഗീത ദൃശ്യാവിഷ്‌കാരമായ 'കാരുണ്യ സംഗീതയാത്ര'യുടെ ചിത്രീകരണത്തിന് ക്യൂന്‍സ്‌ലാന്‍ഡില്‍ തുടക്കമായി. വേള്‍ഡ് മദര്‍ വിഷന്റെ ബാനറില്‍ ജോയ്.കെ.മാത്യു  സംവിധാനം ചെയ്ത് നിർമ്മിക്കുന്ന  സംഗീത ദൃശ്യാവിഷ്‌കാരത്തിന്റെ ചിത്രീകരണം ക്യൂന്‍സ്‌ലാന്‍ഡിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ വാലിയിലാണ് പുരോഗമിക്കുന്നത്

divya-karunya

പ്രസാദ് ജോൺ, ദീപു , ഷിബു പേള്‍,ബീന ,സിജു, ഡോ. പ്രഷി, ബിനോയ്,സിജു, സജി  പഴയാറ്റില്‍, ജിൽമി ,ജോനാ, ഐറിൻ,  പോൾ, സോണി, ത്രേസ്യാമ്മ,ഉദയ്, റിജേഷ് കെ.വി.സൗമ്യ അരുൺ , ദീപ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന'കാരുണ്യ സംഗീത യാത്രയുടെ രചന- സംഗീതം  ജയ്‌മോന്‍ മാത്യു  നിർമ്മാണ  നിയന്ത്രണം  ദീപു ജോസഫ്  ഛായാഗ്രഹണം ആദം കെ.അന്തോണിയും ആഗ്നെസും തെരേസയുമാണ്  ഓഗസ്റ്റ് 15 ന് ക്യൂന്‍സ്‌ലാന്‍ഡിലെ ബണ്ടബര്‍ഗില്‍ ആണ് റിലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com