വിശുദ്ധവാര ശുശ്രൂഷകൾ

holy-week-brisbane
SHARE

ബ്രിസ്‌ബെയ്ൻ∙ സെന്റ്  പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ മലങ്കര ( ഇന്ത്യൻ) ഓർത്തഡോൿസ് ഇടവക - നോർത്ത് വെസ്റ്റ് ബ്രിസ്‌ബെയ്ൻ - വിശുദ്ധ വാരത്തിനു ആരംഭം കുറിച്ചു . ഈ വർഷത്തെ വിശുദ്ധ വാരശുശ്രൂഷകൾക്കു വെരി. റവ. ഫിലിപ്പോസ് റമ്പാൻ (ജ്യോതിസ് ആശ്രമം അഹമ്മദാബാദ് )കാർമ്മികത്വത്തിൽ നടന്നു . ഓശാനയുടെ തിരുക്കർമ്മങ്ങളോടുകൂടി ശുശ്രൂഷകൾ  ആരംഭിച്ചു . 

തുടർന്നുള്ള ശുശ്രൂഷകൾ  യഥാക്രമം ഇന്ദൂരപ്പിള്ളി  ഹോളി ഫാമിലി കാത്തലിക് പള്ളിയിൽ നടത്തും.

പെസഹാ ശുശ്രൂഷ - ബുധൻ വൈകിട്ട് എട്ടിന്

ദുഃഖവെള്ളി - വെള്ളി രാവിലെ എട്ടിന്

ഈസ്റ്റർ ശുശ്രൂഷ : ശനി വൈകിട്ട് എട്ടിനും ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA