മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു

mary-sebastian-obit
SHARE

ബ്രിസ്‌ബെയ്ൻ ∙ പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിന്റെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു. പാലാ ഇളംതോട്ടം വടക്കൻ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ.

മക്കൾ: ജോസ് സെബാസ്റ്റ്യൻ ആമ്പല്ലൂർ തൃശ്ശൂർ, ലീലാമ്മ സാവിയോ തൈപ്പറമ്പിൽ മുരിങ്ങൂർ, പ്രഫ. തോമസ് സെബാസ്റ്റ്യൻ, ബെർമിങ്ഹാം യൂണിവേഴ്സിറ്റി -യുകെ, ജോർജ് സെബാസ്റ്റ്യൻ (പാലാ ജോർജ് -ബ്രിസ്‌ബെയ്ൻ, ഓസ്ട്രേലിയ), ഫാ. ഡായി  സെബാസ്റ്റ്യൻ എഎസ്എഫ്എസ് ധാനു മഹാരാഷ്ട്ര, ബേബി സെബാസ്റ്റ്യൻ മുംബൈ, ജിജി റോയി ചെട്ട്ടിയശ്ശേരിൽ ബാംഗ്ലൂർ, പരേതനായ സജി സെബാസ്റ്റ്യൻ.

മരുമക്കൾ: ചിന്നമ്മ ജോസ് ഉറുമ്പി തടത്തിൽ മരങ്ങാട്ടുപള്ളി, പരേതനായ സാവിയോ തൈപ്പറമ്പിൽ ചാലക്കുടി, മേരിക്കുട്ടി തോമസ് മഞ്ഞാമറ്റത്തിൽ മറ്റക്കര, മോളി ജോർജ്‌ (മാറ്റർ ഹോസ്പിറ്റൽ ബ്രിസ്‌ബെയ്ൻ), ചെറുവള്ളി കിഴക്കേൽ പ്ലാശനാൽ, ഫ്ലിൻസി ബേബി കടന്തോട്ട് ചങ്ങനാശ്ശേരിൽ മുംബൈ, റോയ് ചെട്ടിയാശ്ശേരി, മരങ്ങാട്ടുപള്ളി ബാംഗ്ളൂർ, ലീന സജി കുന്നുംപുറത്ത് വാഴപ്പള്ളി തിരുവല്ല.

വാർത്ത ∙ തോമസ് ടി ഓണാട്ട്‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS