സാലി വർഗീസിന്റെ സംസ്‌കാരം വ്യാഴാഴ്ച പെർത്തിൽ

sali-perth
SHARE

പെർത്ത് ∙ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ കഴിഞ്ഞ ദിവസം മരിച്ച രാജു പുലവിങ്കലിന്റെ ഭാര്യ സാലി വർഗീസിന്റെ (52) സംസ്‌കാരം വ്യാഴാഴ്ച (11) പെർത്തിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ (25 Wooloomoolo Rd, Greenmount, 6056) പൊതുദർശനം. 

തുടർന്ന് നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം മിഡ്‌ലാൻഡ് സെമിത്തേരിയിൽ (Midland cemetery. Myles road Swan View 6056) സംസ്‌കാരം നടക്കും. ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു സാലി. പെരിന്തൽമണ്ണ മേലാറ്റൂർ പാതിരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവകയാണ്. മക്കൾ: ലിഞ്ചു, ലിജോ, ലിനോ. കോവിഡിനു ശേഷം ന്യൂമോണിയ വന്ന് ചികിത്സയിലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}