ADVERTISEMENT

സിഡ്‌നി∙ സിഎസ്ഐ ദേവാലയത്തിന്റെ  ആഭിമുഖ്യത്തിൽ  സെപ്റ്റംബർ  24 നു  നടക്കുന്ന സ്മാർട് ഫിൻ അഡ്വൈസേഴ്സ് ഗാലാ നൈറ്റ് നൃത്ത  സംഗീത  പരിപാടികൾക്കൊപ്പം  വൈവിധ്യവും  സ്വാദിഷ്ഠവുമായ  ഭക്ഷണം  ആസ്വദിക്കുവാൻ കൂടിയുള്ള  വേദിയാകും .സിഡ്‌നിയിലെ പ്രമുഖ റസ്റ്ററന്റുകളായ  ബ്ലൂമൂൺ ,സ്‌മോക്കിങ്  ഗ്രിൽ ,ഫ്യൂഷൻ  കോർണർ  എന്നിവർ  ഒരുക്കുന്ന  തട്ടുകട  ശൈലിയിലുള്ള ഭക്ഷണ ശാലകളിലൂടെ നാടൻ വിഭവങ്ങളായ കപ്പ - മീൻകറി ,പൊറോട്ട -ബീഫ് ,വിവിധ ബിരിയാണികൾ ,പഴം  പൊരി ,ഉഴുന്നു വട ,നാടൻ കാപ്പി  എന്നിവ  കൂടാതെ  സ്‌പൈസി  ചാർക്കോൾ  ചിക്കൻ -റ്റെക്സൺ  റൈസ് , ഗ്രിൽഡ്  ചില്ലി  ലാംബ് ,സ്‌പൈസി  സോസേജ് ,ബീഫ്  ബ്രിസ്ക്റ്റ്  തുടങ്ങി  കുട്ടികൾക്കും  മുതിർന്നവർക്കുമുള്ള  വിവിധ വിഭവങ്ങളും  ലഭ്യമായിരിക്കും.

 

ലൈവ്  ഓർക്കസ്ട്രയുടെ  അകമ്പടിയോടെ  നടക്കുന്ന  ഗാനമേളയ്ക്കൊപ്പം മറ്റു നൃത്ത  പരിപാടികളുമൊക്കെയായി സിഡ്‌നിയിൽ  ഉത്സവ മേളം തീർക്കാനൊരുങ്ങുകയാണു ഗാല നൈറ്റിലൂടെ . കൂടുതൽ വിവരങ്ങൾക്കും  ടിക്കറ്റുകൾക്കും 0403677259 എന്ന നമ്പരിൽ  ബന്ധപ്പെടുക. ഓൺലൈൻ ടിക്കറ്റുകൾ  https://indriappam.com/event/gala-nite-22/ ലഭ്യമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com