ADVERTISEMENT

മെൽബൺ ∙ കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി മെൽബണിലെ സാമൂഹ്യ, സാംസ്കാരിക, കലാപരമായ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മെൽബൺ സോഷ്യൽ ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

social-club1

സ്റ്റീഫൻ ഓക്കാട്ട്, മോൻസി അലക്സ് പൂത്തുറ, ഷാനി ഫിലിപ്പ് കോയികളത്ത്, തോമസ് തച്ചേടൻ, തോമസ്കുട്ടി ഞാറവേലിൽ, റ്റോമി എബ്രാഹാം നിരപ്പേൽ, നീനു ജയിക്കബ് പോളയ്ക്കൽ, ഷീലു സോബി പുലിമലയിൽ എന്നിവരാണ് പുതിയ കോഓർഡിനേറ്റർമാർ.

 

മെൽബൺ സോഷ്യൽ ക്ലബിന്റെ പ്രഥമ കോഓർഡിനേറ്റർമാരായ ഫിലിപ്പ്സ് എബ്രാഹാം കുരിക്കാട്ടിൽ, ജയ്മോൻ ജയിക്കബ് പോളപ്പറയിൽ, ജോസഫ് തച്ചേട്ട്, ഫിലിപ്പ് ഏബ്രാഹാം കമ്പക്കാലുങ്കൽ, റെജി പാറയ്ക്കൻ, സൈമച്ചൻ ചാമക്കാല, നിമ്മി സഖറിയ കൊച്ചുപറമ്പിൽ എന്നിവരുടെ സേവനങ്ങളെ അംഗങ്ങൾ കൃതജ്ഞതാപൂർവ്വം  അനുസ്മരിച്ചു.  കോഓർഡിനേറ്റർ ആയിരുന്ന ഫിലിപ്പ്സ് എബ്രാഹാം കുരിക്കോട്ടിൽ പുതിയ കമ്മറ്റിയിൽ  എക്സ് ഓഫിഷ്യോ ആയി തുടരും. അടുത്ത രണ്ടു വർഷത്തേക്കുള്ള കർമപരിപാടികൾക്ക് പുതിയ കമ്മിറ്റി രൂപം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com