ADVERTISEMENT

ഓക്‌ലാൻഡ്  ∙ ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ഓക്‌ലാൻഡ് മലയാളി സമാജം 25-ാ വർഷത്തിലേക്ക് കടന്നു. ശനിയാഴ്ച നടന്ന ക്രിസ്മസ് - പുതുവത്സര സദസ്സിനിടയിൽ വാർഷികാഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. സമാജം പ്രസിഡന്റ് ബ്ലെസ്സൺ എം. ജോസ് ആഘോഷങ്ങൾക്ക് തിരിതെളിച്ചു.

ചടങ്ങിൽ ഓക്‌ലാൻഡ് മലയാളി സമാജം നടത്തുന്ന സേവനങ്ങളെ, ന്യൂസിലന്റിലെ ഹോണനറി ഇന്ത്യൻ കോൺസൽ ഭാവ്‌ ധിലോൺ അഭിനന്ദിച്ചു. ആഘോഷത്തോടനുബന്ധിച്ചു ഒരു വർഷം നീളുന്ന വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നു സമാജം പ്രസിഡന്റ് ബ്ലെസ്സൺ എം. ജോസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com