ADVERTISEMENT

ഗോൾഡ് കോസ്റ്റ് ∙ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിൽ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഓർത്തഡോക്സ്‌ വെക്കേഷണൽ ബൈബിൾ സ്കൂളിന് തുടക്കം കുറിച്ചു. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ വികാരി ഫാ. ഷിനു ചെറിയാൻ ഉദ്ഘാടനം ചെയ്തു.

asthrelia-ovbs1

ഒവിബിഎസിൽ ഫാ. സിനു ജേക്കബ് മുഖ്യാഥിതി ആയിരുന്നു. പ്രധാനാധ്യാപിക ബീനാ ജേക്കബും ഒ വി ബി എസ് കൺവീനർ സ്റ്റെഫി സാംസണുമായിരുന്നു നേതൃത്വം വഹിച്ചത്. ഓസ്‌ട്രേലിയയിൽ ഇപ്പോൾ സ്കൂൾ അവധികാലമാണ്. മാതാതീതമായി എല്ലാവർക്കും ഒവിബിഎസിൽ പ്രവേശനം ഉണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com