ADVERTISEMENT

മെൽബൺ/ കടുത്തുരുത്തി ∙ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ പിഡബ്ല്യുഡി കോൺട്രാക്ടർ തോമസ് മണലേലിന്റെ സംസ്കാരം ജനുവരി 26–ാം തീയതി വെള്ളിയാഴ്ച കടുത്തുരുത്തിയിൽ നടക്കും. രാവിലെ 9 മണി മുതൽ കടുത്തുരുത്തിയിൽ സ്വഭവനത്തിൽ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറാന പള്ളിയിൽ (കടുത്തുരുത്തി വലിയ പള്ളി) സംസ്കാര ശുശ്രൂഷ നടക്കും.

പരേതന്റെ ഭാര്യ മോളി കരിങ്കുന്നം കദളിമറ്റത്തിൽ കുടുംബാംഗം ആണ്. മക്കൾ: ചഞ്ചൽ തോമസ് (കാനഡ), രഞ്ചി തോമസ് (യുഎസ്എ), ബാബു തോമസ് (ഓസ്ട്രേലിയ).മരുമക്കൾ: ജിഷി വണ്ടൻമാക്കിൽ ചെറുകര, ലിസു കണ്ടാരപ്പള്ളി കൈപ്പുഴ, സ്നേഹ വാളത്താറ്റ് കുമരകം.കൊച്ചുമക്കൾ: ജയ്ക്ക്, ജെംയിസ്, നോവാ, ഈവാ, ഹന്നാ, വില്യം. 

തോമസ് മണലേലിന്റെ നിര്യാണത്തിൽ മെൽബൺ സോഷ്യൽ ക്ലബ്ബ്, മെൽബൺ അഡ്വെഞ്ചർ ക്ലബും അനുശോചനം അറിയിച്ചു.

വാർത്ത ∙ റെജി പാറയ്ക്കൻ

English Summary:

Manalel Thomas passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com