ADVERTISEMENT

തിരുവനന്തപുരം ∙ 2024 മലയാളം മിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാഷാമയൂരം പുരസ്‌കാരം മലയാളം മിഷന്‍ ആഫ്രിക്ക കോഓർഡിനേറ്റർ ഹരീഷ് നായർക്ക്. വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബോർഡ് ഓഫ് ഡയറക്ടർ അംഗം കൂടിയാണ് ഹരീഷ് നായർ. മലയാള ഭാഷയെ ആഫ്രിക്കൻ വൻകരയിൽ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകിയതിനും മലയാളം മിഷന്‍റെ മികച്ച സംഘാടനത്തിനുമാണ് പുരസ്‌കാരം.  

(വാർത്ത ∙ ഗിരീഷ് ആർ. ഉണ്ണിത്താൻ)

English Summary:

Malayalam Mission Bhashamayuram Award to Harish Nair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com