ADVERTISEMENT

മെൽബണ്‍ ∙ മെൽബണിൽ ആദ്യമായി പൊങ്കാല അർപ്പിച്ച് ഭക്തർ. എൺപതിലധികം പേരാണ് ഭക്തിപൂർവം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്. തുടർന്ന് നിവേദ്യവും നടന്നു.

Melbourne-ponkala1

മെൽബണിലെ ഡീൻസൈഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദുർഗാ ക്ഷേത്രമാണ് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ  നേതൃത്വം നൽകി. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിച്ചു.

Melbourne-ponkala4

മാധവൻ നമ്പൂതിരിയും, ഹരികേശവൻ നമ്പൂതിരിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Melbourne-ponkala2
English Summary:

Devotees offer Pongala for the first time in Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com