ADVERTISEMENT

മെൽബൺ ∙ സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് Horticulture Center, Forest Hill ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. Banquet Caterers -ന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം Ragalaya Orchestra ഒരുക്കുന്ന ഗാനമേളയും, അതുല്യ കലാകാരി Abigail Chacko യുടെ വയലിൻ Performance ഉം ആസ്വദിച്ച് സ്നേഹവും, സന്തോഷവും പങ്കുവെയ്ക്കാൻ ഏവരേയും സ്നേഹാദരങ്ങളോടെ സമത ഓസ്ട്രേലിയ ക്ഷണിക്കുന്നു.

English Summary:

Samastha Australia Organized Easter - Vishu - Eid Celebration on April 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com