ADVERTISEMENT

ഗോൾഡ്കോസ്റ്റ് ∙ ഓസ്ട്രേലിയയിലെ ഗോൾഡ്‌കോസ്റ്റിൽ ഉള്ള റൊബീന  മലയാളീ കമ്മ്യൂണിറ്റി ഈസ്റ്റർ - വിഷു  ആഘോഷപരിപാടികൾ നടത്തി.

robina-malayali-community-conducted-easter-vishu-celebration

ക്ലിയർ ഐലൻഡ് ചർച്ച് ഹാളിൽ നടത്തിയ ആഘോഷങ്ങൾ നാട്ടിൽനിന്ന് സന്ദർശനത്തിന് എത്തിയിട്ടുള്ള മാതാപിതാക്കൾ ചേർന്ന് നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാലരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പായസം ഉൾപ്പെടെ ഉള്ള വിഷു സദ്യ ആസ്വാദ്യകരമായി.

(വാർത്ത ∙ ജോൺസൺ‌ ഇലഞ്ഞാനക്കുഴി)

English Summary:

Robina Malayali Community Conducted Easter - Vishu Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com