ADVERTISEMENT

 ഡാലസ്∙ കേരള പെന്തകോസ്ത് റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കാ ഡാലസ് ചാപ്റ്റർ സമ്മർ മീറ്റ് മേയ് 25 ശനിയാഴ്ച രാവിലെ പത്ത് മുതൽ ഡാലസ് ഹെബ്രോൺ പെന്റകോസ്റ്റൽ ഫെലോഷിപ്പ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. സ്നേഹത്തിലൂടെ സത്യത്തിന്റെ ആശയവിനിമയം എന്ന വിഷയമാണ് സമ്മേളനത്തിന്റെ മുഖ്യ ചർച്ചാ വിഷയം. കേരളത്തിൽ നിന്നുള്ള സുവിശേഷകനും നിരവധി പുസ്തകങ്ങളുടെ  രചിയിതാവുമായ പാസ്റ്റർ തോമസ് ഫിലിപ്പാണ് മുഖ്യതിഥി. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം  ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്:

ഡോ. ഷിബു സാമുവേൽ : 214 394 6821

ബ്രദർ. വിൽസൻ തരകൻ : 972 841 8924

പാസ്റ്റർ തോമസ് മുല്ലക്കൽ : 214 223 1194

ബ്രദർ രാജു തരകൻ : 469 274 2926

ബ്രദർ വെസ്‌ലി മാത്യു : 214 929 7614

Place: Hebron Pentecostal Fellowship

13351 N. Stemmoms Freeway

Dallas- TX-75077

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com