ADVERTISEMENT
cma-picnic-2

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്നിക് ജൂൺ 15 ന് Big Bend Lake, Desplaines  ൽ വച്ച് നടത്തും. രാവിലെ 9 മണി മുതൽ തുടങ്ങുന്ന പിക്നിക് വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കും. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പങ്കെടുക്കത്തക്ക രീതിയിൽ വിവിധ മത്സരങ്ങൾ നടത്തും.

എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ പിക്നിക്കിലേക്ക് ക്ഷണിക്കുന്നതായി മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ സെക്രട്ടറി ജോഷി വള്ളിക്കളം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പിക്നിക് ജനറൽ കോർഡിനേറ്റർ ലൂക്ക് ചിറയിൽ മറ്റു കോർഡിനേറ്റേഴ്സ് ആയ മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോർജ് പ്ലാമൂട്ടിൽ, റ്റോബിൻ മാത്യു, കാൽവിൻ കവലയ്ക്കൽ, സന്തോഷ് കാട്ടൂക്കാരൻ എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com