ADVERTISEMENT

ഹൂസ്റ്റണ്‍∙ ഡോ. മാത്യു കുരുവിള (തങ്കു ഗബ്രദര്‍) ജൂണ്‍ 14,15 തീയതികളില്‍ ഹൂസ്റ്റണ്‍ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 6.30-ന് യോഗം ആരംഭിക്കും. ഹൂസ്റ്റണ്‍ നഗരത്തിലെ ഓള്‍ സെന്റ്‌സ് ചര്‍ച്ചില്‍ (All Saints Church, 605 Dulles Ave, Stafford, TX 77477 ) ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു ബ്രദര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. 

തങ്കു ബ്രദറിനെ നേരില്‍ കാണുന്നതിനും പ്രാർഥിക്കുന്നതിനും ഈ യോഗത്തില്‍ അവസരമുണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: 713 543 1811, 224 628 0405. www.theheavenlyfeast.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com