ADVERTISEMENT

ന്യൂയോർക്ക്∙  ഇന്‍ഡ്യാ പെന്തക്കോസ്‌തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേണ്‍ റീജിയൻ സഹോദരി സാമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് ഹിക്ക്സ്  വില്ലിലുള്ള ഐപിഎ ചർച്ചിൽ  നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യുകെ) മുഖ്യ പ്രഭാഷണം നടത്തും.

പ്രസിഡന്റ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും. കണ്‍വന്‍ഷന്റെ വിവിധ മീറ്റിങ്ങുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനശുശ്രൂഷ നിർവഹിക്കുമെന്ന് സെക്രട്ടറി ഡോ. ഷൈനി റോജൻ സാം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com