ADVERTISEMENT

ഫിലഡല്‍ഫിയ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മാപ്പ് വോളിബോള്‍  ടൂര്‍ണമെന്‍റ് ജൂലൈ 6ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഫിലഡല്‍ഫിയായിലുള്ള ജോര്‍ജ് വാഷിങ്ടൻ ഹൈസ്കൂള്‍ ഇന്‍ഡോര്‍ സ്‌റേഡിയത്തില്‍ വച്ചു നടത്തപ്പെടുന്നു (10175 Bustleton Ave, Philadelphia, PA 19116). മത്സരത്തില്‍ ഒന്നാമതായി എത്തുന്ന ടീമിന് ആയിരം ഡോളറും, രണ്ടാമതായി എത്തുന്ന ടീമിന് അഞ്ഞൂറ് ഡോളറും എവര്‍റോളിങ് ട്രോഫിയും സമ്മാനമായി നല്‍കും. 200 ഡോളറാണ് റജിഷ്ട്രേഷന്‍ ഫീസ്.

വിവരങ്ങള്‍ക്ക്: ചെറിയാന്‍ കോശി (മാപ്പ് പ്രസിഡന്‍റ്): 2012869169, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി): 2014465027,  ശ്രീജിത്ത് കോമാത്ത് (ട്രഷറര്‍): 6365422071,  ശാലു പുന്നൂസ് (സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍): 2034829123,  ലിജോ ജോര്‍ജ് (ആര്‍ട്ട്‌സ് ചെയര്‍മാന്‍): 215 7767940, അനു സ്കറിയാ (ചാരിറ്റി ചെയര്‍മാന്‍): 2674962423.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com